Miss South Africa ,Demi-Leigh Nel-Peters ,crowned, Miss Universe 2017, Nel-Peters ,beat out, first runner-up, Miss Colombia ,Laura González, second runner-up ,Miss Jamaica Davina Bennett, crown ,Sunday ,night, Las Vegas, Nel-Peters, 22, degree , business management , North-West University,
in , ,

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി

ലാസ് വേഗസ്: മിസ് സൗത്ത്  ആഫ്രിക്ക (Miss South Africa) 2017ലെ വിശ്വസുന്ദരിയായി (Miss Universe 2017) തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തീയേറ്ററിൽ നടന്ന മത്സരത്തിൽ സൗത്താഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി.

കൊളംബിയയുടെ ലൗറാ ഗോണ്‍സാലസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജമൈക്കയുടെ ഡേവിന ബെന്നറ്റിനാണ് മൂന്നാം സ്ഥാനം. ലോകമെങ്ങുമുള്ള 92 മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് 22-കാരിയായ ഡെമി വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

 Miss South Africa ,Demi-Leigh Nel-Peters ,crowned, Miss Universe 2017, Nel-Peters ,beat out, first runner-up, Miss Colombia ,Laura González, second runner-up ,Miss Jamaica Davina Bennett, crown ,Sunday ,night, Las Vegas, Nel-Peters, 22, degree , business management , North-West University,നോർത്ത്-വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ഥിനിയായിരുന്ന ഡെമി അടുത്തിടെയാണ് ഡിഗ്രി നേടിയത്. ഡെമിയിലൂടെ  39 വർഷത്തിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക വിശ്വ സുന്ദരിപ്പട്ടം നേടുന്നത്. ഫൈനല്‍ റൗണ്ടില്‍ 13 മത്സരാര്‍ഥികൾ പങ്കെടുത്തു.

ഇത്തവണത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്തെന്ന പ്രത്യേകത കൂടിയുണ്ട്. 2015-ലെ വിശ്യസുന്ദരിയായിരുന്ന സ്റ്റീവ് ഹാർവി അവതാരകയായി.

കംബോഡിയ , ലാവോസ് , നേപ്പാൾ എന്നീ രാജ്യങ്ങളിലെ മത്സരാർത്ഥികൾ ആദ്യമായി മറ്റുരച്ച മത്സരം എന്ന പ്രത്യകത കൂടി ഇത്തവണത്തെ വിശ്വ സൗന്ദര്യ മത്സരത്തിനുണ്ടായിരുന്നു.

യൂ ട്യൂബ് താരം ലേലെ പോൺസ്, പ്രശസ്ത റിയാലിറ്റി ഷോ ‘അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ’ ജഡ്ജസ് ജയ് മാനുവൽ, വെൻഡി ഫിറ്റ്‌സ് വില്യം എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച

Doctors, remove, 5 kg ,iron objects ,MP man,stomach, rare surgery, Madhya Pradesh, Rewa district ,chain, 263 coins,shaving blades,Mohammed Maqsood, , Sanjay Gandhi Medical College,November 18 ,complained, pains, Dr Priyank Sharma,, x-ray,examination,

ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച്​ കിലോ ഇരുമ്പ്!