ഭിന്നശേഷി കുട്ടികൾക്ക് എസ് എസ് എൽ സി അവാർഡ്

തിരുവനന്തപുരം: ഹ്യുമാനിറ്റി ട്രസ്റ്റ് ഓഫ് ഇന്ത്യയും പേരൻസ് അസോസിയേഷൻ ഓഫ് ഡിഫറന്റ് ലി ഏബിൾഡ്ചിൽഡ്രനും  ചേർന്ന്  എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയം നേടിയ ഭിന്നശേഷി കുട്ടികൾക്കു നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം സൂര്യഗായത്രി, ചെമ്പകശേരി നഗർ, കേശവദാസപുരം, തിരുവനന്തപുരം- 4 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 0471 2442100/9400464100.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘ലീഡ്’ പാഠ്യപദ്ധതിയുമായി മ്യു സിഗ്മയും ടാപ് മിയും

സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് നെതർലൻഡ്‌സ് പിന്തുണ