ഹോസ്റ്റലുകൾ ഓണാവധിക്ക് അടയ്ക്കരുത്: ജില്ലാ കളക്ടർ

തിരുവനന്തപുരം: വിവിധ സർക്കാർ, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് കാലവർഷക്കെടുതി മൂലം വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോസ്റ്റലുകൾ ഓണാവധി ദിവസങ്ങളിലടക്കം തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഹോസ്റ്റൽ നടത്തിപ്പുകാർ ഒരുക്കി നൽകണം. ദുരന്ത നിവാരണ നിയമപ്രകാരമാണു നടപടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരം ജില്ലയിൽ 68 ക്യാമ്പുകൾ; 5753 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

രക്ഷയുടെ കരങ്ങളായി മത്സ്യത്തൊഴിലാളികൾ