in ,

ഇ പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഇ പി ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെ ജയരാജന് ലഭിച്ചു.

ജയരാജൻ വീണ്ടും മന്ത്രിയായതോടെ മന്ത്രിസഭയുടെ അംഗസംഖ്യ ഇരുപതായി. സി.പി.എം മന്ത്രിമാരുടെ എണ്ണം 12ൽ നിന്ന് 13 ആയി. സി.പി.​ഐയ്ക്ക് കാബനിറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം