പ്ര​ള​യ​ക്കെ​ടു​തി: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 30ന്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സമ്മേ​ള​നം.

ഓ​ഗ​സ്റ്റ് 30നാ​ണ് പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.

പു​ന​ര​ധി​വാ​സ​ത്തി​ന് ഓ​രോ വ​കു​പ്പും പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സാ​ധ​ന​ങ്ങ​ള്‍​ക്ക് ജി​എ​സ്ടി​യ്ക്കു പു​റ​മേ പ​ത്ത് ശ​ത​മാ​നം സെ​സ് ഏ​ര്‍​പ്പെ​ടു​ത്തും.

സം​സ്ഥാ​ന ജി​എ​സ്ടി​യി​ല്‍ ആ​യി​രി​ക്കും പ​ത്ത് ശ​ത​മാ​നം സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ക. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം

പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും