fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 
in , ,

ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു

തിരുവനന്തപുരം: സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച്‌ ഇന്ധന വില ( fuel price ) അനുദിനം കുതിച്ചു കയറവെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിൽ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വീണ്ടും വ്യക്തമാക്കി.

ദിനംപ്രതി കത്തിക്കയറുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും അതിനാൽ കേരളാ സർക്കാർ  നികുതി കുറക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണെന്നും അത് വേണ്ടെന്ന് വയ്ക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറല്ലെന്നും വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടേ എന്നു നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, ഇന്ധന വില വർദ്ധനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കേന്ദ്രസർക്കാർ സംസ്ഥാനളോട് നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിനോട് വഴങ്ങില്ലെന്ന് കേരളം ആവര്‍ത്തിക്കുകയാണ്.

നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് തിങ്കളാഴ്ച കേരളത്തില്‍ പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ശരാശരി വിലയായി രേഖപ്പെടുത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

തൃശൂർ പൂരാവേശ ലഹരിയിൽ; വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍