അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: പൂൾ ബി മാച്ചുകൾ ഇന്ന് ആരംഭിക്കും

Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

തിരുവനന്തപുരം: അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന പി ശ്രീകുമാര്‍ മെമ്മോറിയല്‍ അഖില കേരള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ ( All-Kerala Girls Under-16 cricket Championship ) ട്രിവാൻഡ്രം XI ഉം കോട്ടയം XI ഉം സെമി ഫൈനലിൽ പ്ര
വേശിച്ചു.

പൂൾ എ യിലെ മൂന്ന് ലീഗ് മാച്ചുകളിൽ ട്രിവാൻഡ്രം XI വിജയിച്ചു. കോട്ടയം നേരിയ വ്യത്യാസത്തിൽ കൊല്ലത്തെ പരാജയപ്പെടുത്തി.

മാച്ച് 1-ൽ ട്രിവാൻഡ്രത്തിന് 10 വിക്കറ്റ് വിജയം. മാച്ച് 2-ൽ QDCA Xl ടീം 9 വിക്കറ്റിന് വിജയിച്ചു. മാച്ച് 3-ൽ ട്രിവാൻഡ്രം 17 റൺസിന് വിജയം നേടി.

വയനാട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന പൂൾ ബി മാച്ചുകൾ വെള്ളിയാഴ്ച്ച ആരംഭിക്കും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം അരങ്ങേറുക.

‘വാസ്തു നികേത കപ്പ്’ എന്ന പേരില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് നടക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കടൽക്ഷോഭം: കർക്കടക വാവിന് ശംഖുമുഖത്ത് നിയന്ത്രണം

environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 

പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ