ഗ്രീൻ ഇലക്ഷൻ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം:  പ്ലാസ്റ്റിക് വിമുക്ത തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ ഗ്രീൻ ഇലക്ഷൻ ലോഗോ ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രകാശനം ചെയ്തു. 

തെരഞ്ഞെടുപ്പ് പ്രചാരണ സമത്ത് പ്രകൃതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ഹരിത തെരഞ്ഞെടുപ്പ് സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഗ്രീൻ ഇലക്ഷൻ ലോഗോ പ്രകാശനം ചെയ്തത്. 

കളക്ടറേറ്റിൽ നടന്ന പ്രകാശന ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബാ പ്യാരേലാൽ, ടെക്ക്‌നിക്കൽ കൺസൾട്ടന്റ് ഭരത് ബാബു, പ്രോഗ്രാം ഓഫീസർ ബബിത, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നടപ്പ് അക്കാദമിക്ക് വർഷത്തിൽ 14 സർക്കാർ സ്കൂളുകൾക്ക് പിന്തു നൽകി യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം 

ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം