Gujarat,Himachal pradesh,election,results,BJP, Congress,
in ,

ഹിമാചലിൽ ബിജെപി; ഗുജറാത്ത് ഫോട്ടോഫിനിഷിലേയ്ക്ക്

ന്യൂഡൽഹി: ഗുജറാത്തിലും (Gujarat) ഹിമാചൽ പ്രദേശിലും ബിജെപി മുന്നിൽ. ഹിമാചൽ പ്രദേശിൽ (Himachal) 41 സീറ്റിൽ ബിജെപി (BJP) മുന്നിലെത്തി. ഇതോടെ ബിജെപി അധികാരം ഉറപ്പിച്ചു. കോൺഗ്രസ് (Congress) 24 സീറ്റിൽ മുന്നിലെത്തി.

ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതൽ തന്നെ ലീ‍ഡ് ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകൾ നേടിയ ബിജെപി മുൻതൂക്കം നേടി.

തുടക്കത്തിൽ തന്നെ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറിയതോടെ ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചന ലഭിച്ചിരുന്നു.

ഹിമാചൽ മുഖ്യമന്ത്രി വീരേന്ദ്ര ഭദ്ര സിംഗ് മുന്നിലെത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ പ്രേംകുമാർ ധൂമൽ ലീഡ് പരാജയപ്പെട്ടു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് ധൂമല്‍ കോണ്‍ഗ്രസിലെ രജീന്ദര്‍ റാണയോട് പരാജയപ്പെട്ടത്.

രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന 73കാരനായ പ്രേംകുമാര്‍ ധൂമല്‍ സുജന്‍പൂരില്‍ നിന്നാണ് മത്സരിച്ചത്. അവസാന നിമിഷമാണ് ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേയ്ക്ക് നീങ്ങുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ ഗുജറാത്തിൽ 103 സീറ്റുകൾക്ക് ബിജെപി മുന്നിൽ.

കോൺഗ്രസിന് 75 സീറ്റുകൾ. മറ്റുള്ളവർ 4 സീറ്റുകൾ നേടി. വോട്ടെണ്ണൽ തുടരവെ ലീഡ് മാറിമറിയുന്നു. ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.

ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ രാജ്കോട്ട് മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിജയിച്ചു.

മോഡിയുടെ മുന്‍ സീറ്റായ മെഹ്സാനയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മുന്നിലാണ്. വടക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും കോൺഗ്രസ് മുന്നിലെത്തി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്ന സാഹചര്യത്തിൽ വിപണി താഴേക്ക് പോയെങ്കിലും വീണ്ടും തിരിച്ചു കയറുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

ആരാധകർക്ക് അംഗത്വ കാര്‍ഡുകളുമായി കേരളബ്ലാസ്റ്റേഴ്സ്

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി