അപ്പർ കുട്ടനാട്ടിൽ ഭക്ഷണ വിതരണത്തിനായി ഹെലികോപ്ടര്‍

പത്തനംതിട്ട: ഭക്ഷ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മുഖേന അപ്പര്‍കുട്ടനാട്ടില്‍ വിതരണം ചെയ്യും.

കൊല്ലത്തു നിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ചിപ്‌സാന്‍ എയറിന്റെ ഹെലികോപ്ടർ മുഖേനെ ആണ് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത്.

സൗജന്യമായാണ് ചിപ്‌സാന്‍ എയര്‍ ഈ സേവനം നല്‍കുന്നത്.

പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അവശ്യസേവനങ്ങള്‍ അടിയന്തിരമായി എത്തിക്കുന്നതിന് സ്വകാര്യ ഹെലികോപ്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി പത്തനംതിട്ട  ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും

തൊഴില്‍ വകുപ്പിന്റെ കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം ആരംഭിച്ചു