Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers
in , ,

ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

കൊച്ചി: ഹോണര്‍ എക്‌സ് പരമ്പരയില്‍ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്‌സ് (Honor 7X) അവതരിപ്പിച്ചു. 32 ജി.ബി, 12999/ 64 ജി.ബി, 15999/ രൂപ എന്ന ആകര്‍ഷകമായ വില എന്നിവയാണ് ഹോണർ 7 എക്‌ന്റെ പ്രധാന സവിശേഷതകൾ.

ഹോണര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്‌സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ,ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവ ഇതിന്റെ വലുപ്പവും ഡിസ്‌പ്ലേയും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന അനുപാതം ലഭ്യമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന വിധത്തിലുള്ള ഫോണില്‍ ഏറ്റവും മികച്ച രീതിയില്‍ ഇമേജുകള്‍ ദര്‍ശിക്കാനാകും. ലണ്ടനില്‍ നടത്തിയ ചടങ്ങിലാണ് ഈ ഫോൺ ആദ്യമായി പുറത്തിറക്കിയത്.

16 എം.പി. ഇരട്ട ലെന്‍സ്, 2 എം.പി. പിന്‍ ക്യാമറ എന്നിവയുള്ള ഈ ഫോണിൽ ഡി.എസ്.എല്‍.ആര്‍. നിലവാരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും വിധം വലിയ അപാര്‍ച്ചര്‍, സെല്‍ഫി പ്രേമികകള്‍ക്കായുള്ള സവിശേഷതകള്‍ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customersഓക്ടല്‍ കോര്‍ കിന്‍ 659, ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച വിലയില്‍ ഏറ്റവും മികച്ച വ്യക്തതയാണ് ഹോണര്‍ 7 എക്‌സിലൂടെ ലഭ്യമാക്കുന്നത്.

വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതിലുള്ള മികവ്, സിനിമയില്‍ ഉപയോഗിക്കുന്ന 21.9 അനുപാതത്തോട് അടുത്തു നില്‍ക്കുന്ന 18.9 അനുപാതം വഴി ഏറ്റവും മികച്ച സിനിമാ- ഗെയിമിങ് അനുഭവങ്ങള്‍ എന്നിവയെല്ലാം ഹോണര്‍ 7 എക്‌സിന്റെ മറ്റു സവിശേഷതകളാണ്.

2.36 ഗിഗാ ഹെര്‍ട്ട്‌സ് വരുന്ന ഓക്ടല്‍ കോര്‍ കിന്‍ 659 പ്രൊസസ്സര്‍, 4 ജി.ബി റാം, 256 ജി.ബി. വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്്.ഡി. കാര്‍ഡ്, ഒരു മുഴുവന്‍ ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന 3340 എം.എ.എച്ച്. ബാറ്ററി എന്നിവയെല്ലാം ഹോണര്‍ 7 എക്‌സിന്റെ മറ്റ് സവിശേഷതകൾ.

ബെസെല്‍ ലെസ് ഫോണിന്റെ ഗുണങ്ങളോടൊപ്പം മികച്ച പ്രവര്‍ത്തനക്ഷമത ആഗ്രഹിക്കുന്നവര്‍ക്ക് നടത്താനാവുന്ന ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് ഹോണര്‍ 7 എക്‌സ് പരീക്ഷണ ശാലകളില്‍ ഹോണര്‍ 7 എക്‌സ് 4,800 തവണ താഴേക്കിട്ടു.

ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ ഡോട്ട് ഇന്‍ വഴി ഹോണര്‍ 7 എക്‌സ് ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ആദ്യ ഫ്‌ളാഷ് വില്‍പ്പനയ്ക്കായി രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,

ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു