IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films
in , , ,

ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘അവള്‍ക്കൊപ്പം’ (Avalkkoppam) വിഭാഗത്തിൽ പൊരുതി നിന്ന പെണ്‍ജീവിതങ്ങളുടെ 7 കഥകൾ പ്രദർശിപ്പിക്കും.

വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക.

കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് പുറമെ ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍, 1986), ആലീസിന്റെ അന്വേഷണം (ടി.വി. ചന്ദ്രന്‍, 1989), പരിണയം (ഹരിഹരന്‍, 1994) എന്നീ സിനിമകളും ‘അവള്‍ക്കൊപ്പം’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven filmsഎഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമ പരിഗണിക്കാന്‍ മടികാണിച്ച വിഷയങ്ങളാണ് ഈ സിനിമകള്‍ക്ക് പ്രമേയങ്ങളായത്.

പെണ്‍ പോരാട്ടത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തരുന്ന ഈ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.

സമൂഹത്തോടും, നേരിട്ട അനീതികളോടും നിവര്‍ന്നു നിന്നു കലഹിച്ച ഉണ്ണിമായയും, സാലിയും, ആലീസും ഇന്നും പ്രേക്ഷക മനസില്‍ ശക്തരായ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു.

അതിനാൽ ഐഎഫ്എഫ്കെയിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ അത് സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയവർക്കുള്ള ആദരവ് കൂടിയാകുമെന്നതിൽ സംശയമില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

Yeti, mystery,Snowman, Himalayas, solved, DNA, analysis, specimens, bones, teeth, skin, hair, high bone , decayed body, found , cave, Tibet Mysterious remains , fakes, new study,bears , dog, Tibetan Plateau, evidence ,existence ,Abominable Snowman ,DNA tests ,proved ,hairy human-like creatures , remote regions,Nepal ,Tibet, Lead scientist, Dr Charlotte Lindqvist, University of Buffalo, US,

ഹിമാലയത്തിലെ യതിയെ പറ്റിയുള്ള ദുരൂഹത മറനീക്കി