IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen
in

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടരുന്നു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് പാസുകളുടെ (delegate passes) വിതരണം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു. വഴുതക്കാടുള്ള ടാഗോർ തീയേറ്ററിൽ നിന്ന് പാസുകൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

രജിസ്റ്റർ ചെയ്തവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി വന്ന് ഡെലിഗേറ്റ് പാസുകൾ സ്വീകരിക്കാവുന്നതാണ്. മാധ്യമപ്രവർത്തകർക്കുള്ള പാസുകൾ വ്യാഴാഴ്ച്ച മുതൽ വിതരണം ചെയ്യും.

മുഖ്യവേദിയായ ടാഗോർ തീയേറ്ററിൽ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോർ തീയേറ്ററിൽ ഒരുക്കിയിരിക്കുന്നത്.

അന്വേഷങ്ങൾക്കും സാങ്കേതിക സഹായത്തിനും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 14 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പാസ് വാങ്ങാനായി ഡെലിഗേറ്റുകൾക്ക് ദീർഘനേരം ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

കൂടാതെ അംഗപരിമിതർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൗണ്ടറുകൾ രാവിലെ 11 മുതൽ രാത്രി 7 മാണി വരെ പ്രവർത്തിക്കും. ഇത്തവണ 11000 പാസുകളാണ് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,

ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു

Facebook ,launches ,kids, Messenger Kids , parent-controlled Messenger app,under 13,introduced ,new messaging application , application, allows ,children , parents , friends, approved , own accounts ,Facebook’s rules, , U.S., Apple devices , iPhone, iPad ,iPod Touch,Versions ,Android , Amazon,

ഇനി കുട്ടികൾക്കും ചാറ്റ് ചെയ്യാം; മെസ്സഞ്ചർ കിഡുമായി ഫേസ്ബുക്ക്