IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen
in , ,

ഐഎഫ്എഫ്കെയിൽ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFK) ഭിന്നശേഷിക്കാര്‍ക്ക് (physically challenged) പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് (facilities) അധികൃതർ അറിയിച്ചു.

ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം എല്ലാ തീയേറ്ററുകളിലും റാമ്പുകള്‍ സജ്ജീകരിക്കുമെന്ന് മേളയുടെ സംഘാടകര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ മേളയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്തവണ സംഘാടകര്‍ ഒരുക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രവേശനം നല്‍കാനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തിയേറ്ററിനടുത്ത് സൗകര്യമൊരുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

startup , incubator, startup mission, Kerala Startup Mission ,KSUM, provide ,started ,Business & Technology Accelerator ,promote, Technology Business Incubators, Kerala, associated, entrepreneurship, development , incubation

സ്റ്റാര്‍ട്ടപ്പുകൾക്ക് ഇന്‍കുബേഷന്‍ പദ്ധതിയുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി