ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി

Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,

സെഞ്ചൂറിയന്‍: തന്റെ വിജയത്തിന്  വിരാട് കോലി ( Kohli )  ഭാര്യ അനുഷ്കയ്ക്ക് ( Anushka ) നന്ദി പറഞ്ഞു. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്ന് കോലി അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യ ( India ) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ വർഷം ഡിസംബറിൽ  ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്.

നേരത്തെ കോലിയുടെ മോശം പ്രകടങ്ങളെ തുടർന്ന് അനുഷ്‌കയ്‌ക്കെതിരെ ആരോപണങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു. അന്ന് അതിനെതിരെ കോലി ശക്തമായി പ്രതികരിച്ചിരുന്നു.

എട്ട് വിക്കറ്റിന് വിജയിച്ച ഇന്ത്യ മത്സര പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. നായകന്‍ വിരാട് കോലി ( Kohli ) 81 പന്തില്‍ നിന്ന് സെഞ്ചുറി നേടി. 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്ന നായകൻ ഇന്ത്യൻ ടീമിന് കരുത്തു പകർന്നു.

ഇനി ട്വന്റി 20 സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും നായകൻ അറിയിച്ചു. രാജ്യത്തിനായി നായകസ്ഥാനം വഹിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്നും കോലി വ്യക്തമാക്കി. ടീമിലെ ഓരോ അംഗങ്ങളും മികച്ച രീതിയില്‍ കളിച്ചതായി നായകൻ അറിയിച്ചു. യുവ സ്പിന്നര്‍മാരായ ശിഖറിനെയും രോഹിതിനെയും അദ്ദേഹം പ്രകീർത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5 ഓവറിൽ 204 റൺസിന് പുറത്തായി. അരങ്ങേറ്റ ഏകദിനത്തിൽ നാല് വിക്കറ്റ് നേടിയ ശാർദുൽ ഠാക്കൂർ ബൗളിഗിൽ തിളങ്ങി. ശാര്‍ദുല്‍ 52 റൺസ് വഴങ്ങിയ ശാർദുൽ നാലു വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യയുടെ യുസ്വേന്ദ്ര ചാഹല്‍ ജസ്പ്രീത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് കരസ്ഥമാക്കി.

6.5 ഓവറില്‍ 204 റൺസിന് ആതിഥേയര്‍ എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഖായ സോണ്ടോ (54) അർദ്ധ സെഞ്ചുറി നേടി. ഖായ സോണ്ടോ(54) ആണ് ആതിഥേയരുടെ ടോപ് സ്കോറര്‍.

42 പന്തില്‍ രണ്ടു ബൗണ്ടറികളും രണ്ടു സിക്സറും അടക്കം 34 റൺസ് നേടിയ ഫെലുക്വായോയെ ശാര്‍ദുല്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനു തിരശ്ശീല വീണു.

Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,SuperSport Park ,Centurion ,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

കള്ള് വ്യവസായത്തിലെ അപചയം; വിമർശനവുമായി മുഖ്യമന്ത്രി