നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ക്ഷേമാവതി അർഹയായി. നർത്തകിയെന്ന നിലയിലും അധ്യാപികയെന്ന നിലയിലും മോഹനിയാട്ടത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കല ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ അധ്യക്ഷനായ  പുരസ്‌കാര നിർണയ സമിതിയാണ് കലാമണ്ഡലം ക്ഷേമാവതിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: മന്ത്രി 

ബില്‍ഡ് എ ബെയര്‍’ ഇന്ത്യയിലേക്ക്; സ്റ്റഫ് ചെയ്ത പാവകള്‍ തെരഞ്ഞെടുക്കാന്‍ അവസരം