Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security
in

ആരാധകർക്ക് അംഗത്വ കാര്‍ഡുകളുമായി കേരളബ്ലാസ്റ്റേഴ്സ്

കൊച്ചി: തങ്ങളുടെ ആരാധകര്‍ക്കായി അംഗത്വ കാര്‍ഡുകള്‍ (membership cards) നല്‍കാൻ കേരളബ്ലാസ്റ്റേഴ്സ് (Kerala Blasters) തീരുമാനിച്ചു. നാലു തരത്തിലുള്ള അംഗത്വ കാര്‍ഡുകളാണ് ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്.

ടസ്കേഴ്സ്, ജൂനിയര്‍, മൈറ്റി ടസ്കേഴ്സ്, കോര്‍പ്പറേറ്റ് എന്നീ പാക്കേജുകളായി മെമ്പര്‍ഷിപ്പ് പാക്കേജുകള്‍ അവതരിപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചു.

എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കളിക്കളത്തിന് അകത്തും പുറത്തും തങ്ങൾക്ക് പിന്തുണയേകിയ ആരാധകര്‍ക്കായി പുതിയ പരിഷ്ക്കാരം ഒരുക്കാന്‍ നാലാം സീസണിലെ കന്നി ജയത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചത്.

അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കാണാനെത്തിയ ആരാധകരുടെ എണ്ണത്തില്‍ വൻ കുറവ് രേഖപ്പെടുത്തി. ഐഎസ്‌എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികൾ എത്തിച്ചേർന്നതിന്റെ റെക്കോര്‍ഡ് നേരത്തെ ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു.Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management,

മഞ്ഞപ്പടയുടെ ആരാധകരുടെ ആവേശം മാധ്യമങ്ങൾ ഉത്സാഹത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാന്‍ എത്തിയ ആരാധകരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സമനിലയും തോല്‍വിയുമൊക്കെയായി ബ്ലാസ്റ്റേഴ്സ് സീസണില്‍ മോശം പ്രകടനങ്ങൾ കാഴ്ച്ചവച്ചതാണ് കാണികള്‍ കുറയാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഗാലറിയില്‍ പലയിടങ്ങളിലും കസേരകള്‍ ഒഴിഞ്ഞു കിടന്നു. എന്നാൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാന്‍ഡ് വെള്ളിയാഴ്ചയും സജീവമായി രംഗത്തുണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kilimanoor, Drinking Water Projects,CM, Kilimanoor,inauguration, Pazhayakunnumel, Madavoor Panchyath , Pump , Water Supply System Tender, Government Tenders, , Kilimanoor, Installation ,Vertical Pump Set, Centrifugal Pump Set , Distribution ,Installation,Eratichira, Karet , Thattathumala Pumping Stations,

കിളിമാനൂര്‍ ശുദ്ധജല പദ്ധതി: ഉദ്ഘാടനം ഡിസംബര്‍ 18 ന്

Gujarat,Himachal pradesh,election,results,BJP, Congress,

ഹിമാചലിൽ ബിജെപി; ഗുജറാത്ത് ഫോട്ടോഫിനിഷിലേയ്ക്ക്