നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം  

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന വിഷയത്തിൽ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എന്നാൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല സ്ത്രീ പ്രവേശന വിധിയെയും സർക്കാർ നിലപാടിനെയും നോക്കിക്കാണേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിലപാട് അല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടൽ പ്രകാരം അല്ല കേസ് ഉയർന്നു വന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇന്ന് മാധ്യമ പ്രവർത്തകരോട് സംവദിച്ചത്. വീഡിയോ കാണാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിടാനുള്ളതാണ് വീട് എന്നാണ് ടി എൻ ജോയ് വിശ്വസിച്ചത്…   

കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാമൂഹ്യനീതി വകുപ്പ്