in ,

നിപ പ്രതിരോധം: മുഖ്യമന്ത്രിക്ക് അമേരിക്കയിൽ സ്വീകരണം ജൂലൈ 6 ന് 

തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5-ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും.

മുഖ്യമന്ത്രിക്ക് ജൂലൈ 6-ന് ആണ് സ്വീകരണം നല്‍കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും.

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആദിവാസി ഊരുകളിൽ വിദ്യാഭ്യാസ വിപ്ലവം

വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റുകള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി