in ,

ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

Kerala State Chalachitra Academy , television, camp,  journalism students, Thiruvananthapuram, application, Attakulangara,

തിരുവനന്തപുരം: ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ( Kerala State Chalachitra Academy ) ടെലിവിഷൻ ശില്പശാല സംഘടിപ്പിക്കുന്നു.

2018 ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

കേരളത്തിന് അകത്തും പുറത്തുമുള്ള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 50 പേര്‍ക്കാണ് പ്രവേശനം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും അക്കാദമി വഹിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 5നകം കിട്ടത്തക്കവിധം ‘സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695010’ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thoothukudi ,Dr Asad , facebook post, Anti-sterlite protests, dead, injured ,police firing,  Tamil Nadu, 

മുതലക്കണ്ണീരു കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല: ഡോ. ആസാദ്

Akira Kurosawa , Dersu Uzala , International Biodiversity

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ കുറൊസാവയുടെ ‘ദെര്‍സു ഉസാല’. പ്രദർശിപ്പിച്ചു