badminton , KSEB , badminton tournament , mm mani, inaguration, electricity board, employees, sports, all india electricity sports control board,
in ,

വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതി വകുപ്പിലെ ജീവനക്കാരായ കായിക താരങ്ങള്‍ക്കുവേണ്ടി ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന 42-മത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ( badminton tournament ) ആരംഭിച്ചു.

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെ 21 സ്ഥാപനങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിനുശേഷം മന്ത്രി പതാക ഉയര്‍ത്തി.

കേരള ടീം കോച്ചുമാരായ ജെയ്‌സമ്മ സി. മൂത്തേടന്‍, വി.സി. ജോണ്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് രോഹിത് ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തില്‍ ഈ മാസം 30 വരെയാണ് ടൂര്‍ണമെന്റ്.

വൈദ്യുതി ഭവന്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

Range Rover Evoque , Review, SUV, auto expo , engine ,off-roading capabilities ,Land Rover family , diesel engine , Evoque , Jaguar F-Pace, Jaguar XF ,gearbox, powerful ,180 hp , 430 Nm of torque,

പുതുപുത്തൻ സവിശേഷതകളുമായി റേഞ്ച് റോവർ ഇവോക്കിന്റെ രംഗപ്രവേശം