in ,

വിഷുവിന്​ കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിഷു, അംബേദ്കര്‍ ജയന്തി എന്നീ അവധി ദിവസങ്ങളോടനുബന്ധിച്ച്‌ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ( KSRTC services ) നടത്തും.

ഏപ്രില്‍ 11 മുതല്‍ 17 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂരു/ബംഗളൂരു മേഖലകളിലേക്കും അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍
(ഏപ്രില്‍ 12 മുതല്‍ 14 വരെ)

21.10 ബംഗളൂരു‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.25 ബംഗളൂരു-‍കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി),
21.35 ബംഗളൂരു‍-കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
23.55 ബംഗളൂരു-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി),
19.15 ബംഗളൂരു‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി),
18.35 ബംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.05 ബംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.01 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.15 ബംഗളൂരു‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
21.50 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
21.40 ബംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലേശ്ശരി (വഴി),
20.50 ബംഗളൂരു‍-കോഴിക്കാട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി),
21.45 ബംഗളൂരു-കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
19.25 ബംഗളൂരു‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.50 ബംഗളൂരു‍-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.15 ബംഗളൂരു‍-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി),
21.55 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.46 ബംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
21.30 ബംഗളൂരു-പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി).

ബംഗളൂവിലേക്കുള്ള സര്‍വീസുകള്‍
(ഏപ്രില്‍ 15നും 16നും)

19.35 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.10 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.35 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ് മാനന്തവാടി, കുട്ട (വഴി),
20.02 കണ്ണൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
19.15 തൃശൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.30 എറണാകുളം-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.00 കോട്ടയം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.00 കണ്ണൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
17.30 പയ്യന്നൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
20.40 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.45 കണ്ണൂര്‍-‍ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
19.20 തൃശൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.40 എറണാകുളം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.20 കോട്ടയം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.45 പയ്യന്നൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
22.00 സുല്‍ത്താന്‍ബേത്തരി-ബംഗളൂരു‍ (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).

ഇതിനു പുറമെ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏതു സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Xiaomi ,local manufacturing , PCBA , India ,  announces, smart phone, company, prime minister, make in India,

ഷവോമി മൂന്നു സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു

പേര് പരിക്കേൽപ്പിക്കുമ്പോൾ