Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,
in

ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്റെ ( Loyola Old Boys Association )  ഈ വര്‍ഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും യങ് അച്ചീവേഴ്‌സ് അവാര്‍ഡും വിതരണം ചെയ്തു.

ഈ വര്‍ഷം മുതൽ അസോസിയേഷന്‍ അനദ്ധ്യാപകര്‍ക്കായി പെന്‍ഷനും ആരംഭിച്ചു. ജനുവരി 19 വൈകുന്നേരം തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മേക് എ ഡിഫറന്‍സ്, സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിന്‍ സി നെടുമല ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

ഹരിയാനയിലെ പൂര്‍ണ റസിഡന്‍ഷ്യല്‍, ഇന്റര്‍ഡിസിപ്ലിനറി, മള്‍ട്ടി ഡിസിപ്ലിനറി സര്‍വ്വകലാശാലയായ അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊ വൈസ് ചാന്‍സലര്‍ ശങ്കര്‍കൃഷ്ണന് ജിതിന്‍ സി നെടുമല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു.

loyola-old-boys-association-awards-presented-loba-blivenews.comലൊയോള സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ദേവസ്സി പോള്‍എസ്‌ ജെയുടെ പക്കല്‍ നിന്ന് ലോക ബാങ്കിന്റെ ആന്ധ്രാ പ്രദേശ്, തെലങ്കാന സര്‍ക്കാരുകളുടെറസിഡന്റ് പ്രതിനിധിയായ ബാലകൃഷ്ണന്‍ മാധവന്‍കുട്ടി യങ് അച്ചീവേഴ്‌സ് അവാര്‍ഡ് ഏറ്റുവാങ്ങി.

ലോബയുടെ പ്രസിഡന്റ് പ്രദീപ് സുതന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍സി പദ്മകുമാര്‍ സ്വാഗതം ആശംസിച്ചു. ബി.ഒ സെബാസ്റ്റിന്‍, രഞ്ജന്‍ കാന്തി, ഡോ. സതീഷ് ഭാസ്‌കര്‍, പി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ലോകമെമ്പാടും നാലായിരത്തോളം അംഗങ്ങളുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് ലോബ. 2015 മുതലാണ്‌ ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ലോബ 120 ലൊയോള സ്‌കൂള്‍ അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തിയിരുന്നു.

Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം