Movie prime

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു

മമ്മൂട്ടിയും വിജയ് സേതുപതിയും ഇതാദ്യമായി ഒന്നിക്കുന്നു. നയൻതാരയും അവർക്കൊപ്പമുണ്ട്. തമിഴ് ചലച്ചിത്രത്തിനായാണ് മൂവരും ഒന്നിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി അഭിനയിക്കുകയെന്നാണ് തമിഴ് സിനിമാലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്ന് കരുതുന്നു. നവാഗതനായ വിപിന് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്ഷം തന്നെ ചിത്രീകരണം ആരംഭിക്കാന് സാധ്യതയുണ്ട്. ജയറാമിനൊപ്പം ‘മാര്ക്കോണി മത്തായി’ More
 

മമ്മൂട്ടിയും വിജയ് സേതുപതിയും ഇതാദ്യമായി ഒന്നിക്കുന്നു. നയൻതാരയും അവർക്കൊപ്പമുണ്ട്. തമിഴ് ചലച്ചിത്രത്തിനായാണ് മൂവരും ഒന്നിക്കുന്നത്.

മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി അഭിനയിക്കുകയെന്നാണ് തമിഴ് സിനിമാലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്ന് കരുതുന്നു. നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ട്. ജയറാമിനൊപ്പം ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിൽ അടുത്തിടെ അരങ്ങേറിയിരുന്നു.