മിഷന്‍ റീകണക്ട്: വൈദ്യുതി ഇനി പുനസ്ഥാപിക്കാനുള്ളത് 8590 വീടുകളിൽ മാത്രം

പ്രളയത്തിലും പേമാരിയിലും വൈദ്യുതി നഷ്ടപ്പെട്ട 25,60,112 ഉപഭോക്താക്കളിൽ ഇനി ആകെ വൈദ്യുതി കണക്ഷൻ തിരികെ നൽകാൻ ഉള്ളത് 8590 ആളുകൾക്ക് മാത്രം.

ഇതിൽ കൂടുതലും ആലപ്പുഴ, ഇരിഞ്ഞാലക്കുട, പത്തനംതിട്ട സർക്കിളുകളിൽ 3827, 1327, 1416 എന്നീ ക്രമത്തിലാണ്‌ കണക്ഷൻ നൽകാൻ ഉള്ളത്.

വയറിംഗ് തകരാറായ 449 വീടുകളിൽ ഒരു പോയിന്റ് കണക്ഷൻ നൽകി വൈദ്യുതി എത്തിക്കുകയും ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ദുരിതത്തിനിടെ ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ കേന്ദ്രത്തെ സമീപിക്കണം: കെ എം മാണി

പ്രളയബാധിത പഞ്ചായത്തുകള്‍ പൂര്‍വസ്ഥിതിയിലേക്ക്