Mohanlal ,movie, Manju, song, video, njaan janichannu kettoru peru ,  Indrajith Sukumaran ,Tony Joseph ,Sajid Yahiya,
in ,

ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു; മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു വാരിയർ അഭിനയിക്കുന്ന ‘മോഹന്‍ലാല്‍’ ( Mohanlal ) എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ സാജിദ് യാഹിയയാണ്.

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്.

നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ചിത്രത്തില്‍ മീനുക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭര്‍ത്താവായ സേതുമാധവനായി അഭിനയിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ച ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന പാട്ട് ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ടീസറിലൂടെ നേരത്തെ തന്നെ ഗാനശകലം പുറത്തിറങ്ങിയിരുന്നു. തുടർന്നാണ് ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന ഈ ഗാനത്തിന് വൻ സ്വീകാര്യത ലഭിച്ചത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ ലാലേട്ടന്‌റെ പഴയ ഡയലോഗുകൾ ഉൾപ്പെടുത്തിയതിന് പുറമെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ‘ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ‘ലാലേട്ടാ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ഈ ചിത്രം.

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന മഞ്ജുവാര്യരെ കൂടാതെ ചിത്രത്തില്‍ നീണ്ട താരനിര അണിചേരുന്നുണ്ട്. ബാലചന്ദ്ര മേനോന്‍, കെപിഎസി ലളിത, മണിയന്‍പ്പിളള രാജു, സലീകുമാര്‍, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,

കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും: ഡിജിപി