• Home
  • News
  • Lifestyle

Logo

giphy (1)
Navigation
  • Home
  • News
  • Entertainment
  • Lifestyle
  • Business
  • Opinion
  • Sports
  • Polls 2016
  • Kerala News in English
  • About

പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത

on January 30, 2018 |
Health Main Slider
mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

ചില ശല്യക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് മനുഷ്യസഹജമാണ്. മനുഷ്യന് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കൊതുകുകൾക്കും ( mosquitoes ) ഇത്തരത്തിൽ അപ്രിയരെ ഒഴിവാക്കുവാനുള്ള തിരിച്ചറിവുണ്ടാകുമെന്ന കണ്ടെത്തലിലാണ് ശാസ്ത്രം ഏറ്റവുമൊടുവിൽ ചുവടുറപ്പിച്ചിരിക്കുന്നത്.

ജീവശാസ്ത്ര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന കറന്റ് ബയോളജിയിലൂടെ കൗതുകകരമായ പഠന ഫലം പുറത്തു വന്നു. ചില മനുഷ്യർക്ക് മേൽ കൊതുകുകൾക്ക് കൂടുതൽ താത്പര്യമുണ്ടാകുമെന്ന് വളരെ മുൻപ് തന്നെ ശാസ്ത്ര പരീക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടതാണ്.

എന്നാൽ മനുഷ്യർ തങ്ങളുടെ കൈകളാൽ കൊതുകുകൾക്ക് നേരെ ശക്തമായ പ്രഹരം തുടരുന്നത് അവയ്ക്ക് കൂടുതൽ നീരസം സൃഷ്ടിക്കപ്പെടുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

കൊതുകുകൾ ഒരിക്കൽ അപകടകരമായ ഒരു ഗന്ധം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അവയെ പ്രതിരോധിക്കുന്നതിനു വേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഡീറ്റിനു സമാനമായ അസ്വസ്ഥകൾ ആ ഗന്ധം സൃഷ്ടിക്കുമെന്ന് സിയാറ്റിൽ വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ ജെഫ്രി റൈഫിൾ വിശദീകരിച്ചു. ദിവസങ്ങളോളം തിരിച്ചറിഞ്ഞ ഗന്ധം ഓർത്തിരിക്കുവാനുള്ള കഴിവും കൊതുകുകൾക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.

ആക്രമിക്കുന്നതിനുള്ള കൊതുകുകളുടെ തിരഞ്ഞെടുപ്പിനെ ഈ തിരിച്ചറിവ് എങ്ങനെ സ്വാധീനിക്കുന്നു എന്നറിയുന്നതിനായി റൈഫില്ലും സഹപ്രവർത്തകരും ചേർന്ന് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മഞ്ഞപിത്തം എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് ഈജിപ്തിഎന്ന വിരുതനിൽ കുറച്ചധികം പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

ഒരു ഗന്ധവും അതുമായി ബന്ധപ്പെട്ട യാന്ത്രിക സമാനമായ പ്രവർത്തനവും മനസ്സിലാക്കുവാൻ ഈ പ്രാണികൾക്ക് ദ്രുത ഗതിയിൽ സാധിക്കുമെന്നും അത് സഞ്ചരിക്കേണ്ട ദിശ തിരഞ്ഞെടുക്കുവാൻ സഹായകമാകുന്നുവെന്നും അവർ കണ്ടെത്തി.

ഗന്ധവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രവർത്തനത്തിനായി ഒരു യന്ത്രോപകരണമാണ് ഗവേഷകർ ഉപയോഗപ്പെടുത്തിയത്. സ്പർശിക്കുന്നതിന് മുൻപ് വായുവിലെ ചെറിയ ചലനം പോലും അവയെ അസ്വസ്ഥമാക്കുന്നതായും കണ്ടെത്തിയിരുന്നു.

പുതിയ പഠനത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകൾ കൊതുക് നിയന്ത്രണത്തിനും അവ മൂലമുണ്ടാകുന്ന പകർച്ച വ്യാധികൾ തടയുന്നതിനും വലിയ രീതിയിൽ പ്രയോജനകരമാകുമെന്ന് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റി വിലയിരുത്തുന്നു.

കൊതുകുകളുടെ പെരുമാറ്റ രീതികളെ പറ്റിയും അവയുടെ ജനിതക ഘടനകളെ പറ്റിയും കൂടുതൽ തിരിച്ചറിഞ്ഞാൽ അവ പരത്തുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കൂടുതൽ വിജയം നേടാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രത്യാശിക്കുന്നത്.

സ്വസ്ഥമായ നിദ്ര ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. രോഗ വ്യാപികളായ കൊതുകുകളെ നിയന്ത്രിച്ച് നിദ്രാവിഹീനർക്ക് ആശ്വാസം പകരുന്ന മാർഗ്ഗങ്ങളിലേക്ക് വീണ്ടും ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം.

കടപ്പാട്: ട്രീഹഗ്ഗർ.കോം

mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

Related

Share this story:
  • tweet

Tags: act of swattingAedes aegyptiassociateaversechikungunyaCurrent BiologyDEETDengue feverEncounterfindsJeffrey Riffellmosquitoesodorparticular odorpeoplepublishedResearchrevealsscienceSeattlestudyswatUniversity of Washingtonunpleasant mechanical shockyellow fever virusesZika

  • NEWS UPDATES
  • സുഗന്ധവ്യഞ്ജന കയറ്റുമതി; ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച

    April 23, 2018 - 0 Comment
  • വരാപ്പു‍ഴ: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി; എവി ജോ​ര്‍​ജി​ന്‍റെ സ്ഥ​ലംമാ​റ്റത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍

    April 23, 2018 - 0 Comment
  • ലിഗയുടെ മരണം; ആരോപണവുമായി പ്രതിപക്ഷ നേതാവും സാമൂഹിക പ്രവര്‍ത്തകയും

    April 23, 2018 - 0 Comment
  • അപ്രഖ്യാപിത ഹർത്താലിനും അക്രമത്തിനും ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി

    April 23, 2018 - 0 Comment
  • കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

    April 23, 2018 - 0 Comment
  • വിദേശ വനിത ലിഗയുടെ ദുരൂഹ മരണം; അധികൃതർക്കെതിരെ ആരോപണങ്ങളുമായി സഹോദരി

    April 23, 2018 - 0 Comment
  • ശ്രീജിത്തിന്റെ മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി

    April 23, 2018 - 0 Comment
  • ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു

    April 23, 2018 - 0 Comment
  • ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

    April 23, 2018 - 0 Comment
  • കീഴാറ്റൂരിലെ വയൽ നികത്തൽ; അടുത്ത മാസം കേന്ദ്രസംഘത്തിന്റെ തെളിവെടുപ്പ്

    April 21, 2018 - 0 Comment
  • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

    April 21, 2018 - 0 Comment
  • വരാപ്പുഴ: പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റി

    April 21, 2018 - 0 Comment
  • വാട്ട്സ് ആപ്പ് ഹര്‍ത്താൽ: അറസ്റ്റിലായ അഞ്ചു പേര്‍ ആര്‍എസ്എസുകാരെന്ന് സൂചന

    April 21, 2018 - 0 Comment
  • നഴ്സുമാരുടെ ശമ്പള വർദ്ധന: ചർച്ച പരാജയം; 24 മുതല്‍ തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച്‌

    April 21, 2018 - 0 Comment
  • മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി

    April 21, 2018 - 0 Comment
  • കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ

    April 21, 2018 - 0 Comment
  • ഇൻഡോറിൽ ബാലഹത്യ; രാജ്യത്തെ ഞെട്ടിച്ച് കൂടുതൽ പീഡന വാർത്തകൾ

    April 21, 2018 - 0 Comment
  • വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

    April 20, 2018 - 0 Comment
  • ന​രോ​ദ പാ​ട്യ കേസ്: മായ കോഡ്​നാനിയെ വെറുതെ വിട്ടു; ബജ്രംഗിയുടെ ശിക്ഷ ശരിവച്ചു

    April 20, 2018 - 0 Comment
  • മലബാർ മെഡി കോളേജ്​: 10 വി​ദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു

    April 20, 2018 - 0 Comment
  • ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

    April 20, 2018 - 0 Comment
  • വരാപ്പുഴ ശ്രീജിത്തിന്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി ഡോക്ടർ

    April 20, 2018 - 0 Comment
  • വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

    April 19, 2018 - 0 Comment
  • ബഹുസ്വരത തകർക്കലിനെതിരെ മതേതര സമൂഹം മുന്നോട്ട് വരണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

    April 19, 2018 - 0 Comment
  • മന്ത്രിസഭാ വാർഷികം: മുഖ്യമന്ത്രി മറ്റ് വകുപ്പുകൾക്ക് മാർക്കിടുന്നു

    April 19, 2018 - 0 Comment
IFFK2017slides

നല്ല വാർത്ത

  • London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,
    മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി
  • hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 
    മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം
  • father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,
    പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ
  • Kerala Police , search, railway track, baby, phone, mother, 2 year old baby, phone call, police, complaints, railway, information,
    റെയിൽവേ ട്രാക്കിൽ പിഞ്ചു കുഞ്ഞ്‌; രക്ഷകരായി കേരളാ പോലീസ്

വിപണി ഇപ്പോൾ

Blive Special

  • name-3
    പേര് പരിക്കേൽപ്പിക്കുമ്പോൾ
Gamerick

SEARCH

ക്രിക്കറ്റ് സ്കോർ

Find us on Facebook

BLive News

BliveNews on Twitter

Follow @blivenews

Tweets by blivenews

  • Home
  • News
  • Lifestyle
© 2016 Blive News. All Rights Reserved.