Mumbai fire, snack shop,Khairani Road, Saki Naka,  killed, search, injured, persons, hospital , Bhanu Farsan snack shop, treatment, fire engine, ambulance, electric installations, 
in ,

മുംബൈയിൽ വൻ തീപിടുത്തം; 12 മരണം

മുംബൈ: തിങ്കളാഴ്ച്ച അന്ധേരിയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ (Mumbai fire) 12 മരണം. നാല് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. 12-ലധികം ആളുകൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

അന്ധേരിയിലെ സഖി നാകയിലുള്ള ബേക്കറിയിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തത്തെ തുടര്‍ന്നു 200 അടി ഉയരമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേന നടത്തുന്ന തിരച്ചിൽ തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സമയത്ത് 15-ലധികം ആളുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം മൂന്ന് അഗ്നിശമന സേനാ വാഹനങ്ങളും നാലു ജംബോ വാട്ടർ ടാങ്കറുകളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

എന്നാൽ കെട്ടിടം തകർന്നുവീണതിനെ തുടർന്നാണ് മരണസംഖ്യ ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. സാകി നാകയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനു സമീപമുള്ള ഖൈറാണി റോഡിലെ ഭാനു ഫർസാൻ കടയിൽ പുലര്‍ച്ചെ 4.15നാണ് തീ പടർന്നു പിടിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി

Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass

വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി