Movie prime

വളര്‍ത്ത് ഓമനകള്‍ക്കും പാട്ടുകളുമായി സ്പോട്ടിഫൈ മ്യൂസിക്‌ ആപ്പ്

വീട്ടില് നമ്മള് ഓമനിച്ചു വളര്ത്തുന്ന മൃഗങ്ങള്ക്കായി പാട്ടുകളുടെ ഒരു ശേഖരം തന്നെ പുറത്തിരക്കിയിരിക്കുകയാണ് സ്പോട്ടിഫൈ എന്ന മ്യൂസിക് ആപ്പ്. തങ്ങളുടെ വരിക്കാരുടെ വളര്ത്ത് മൃഗങ്ങള്ക്കായി ‘പ്ലേ ലിസ്റ്റ്’ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. പട്ടി,പൂച്ച,ഓന്ത്,കിളികള്,വളര്ത്ത് എലികള് എന്നിവര്ക്കായാണ് ഇപ്പോള് പ്ലേ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. വളര്ത്ത് മൃഗങ്ങളെ സംഗീതത്തിലൂടെ അവരുടെ മാനസിക നിലയില് സന്തോഷം നല്കി അവരെ നല്ലവരായി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നു സ്പോട്ടിഫൈ പറഞ്ഞു. പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന അൽഗോരിതം സംബന്ധിച്ച വിശദാംശങ്ങൾ സ്പോട്ടിഫൈ പുറത്തുവിട്ടില്ല. More
 
വളര്‍ത്ത് ഓമനകള്‍ക്കും പാട്ടുകളുമായി സ്പോട്ടിഫൈ മ്യൂസിക്‌ ആപ്പ്

വീട്ടില്‍ നമ്മള്‍ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ക്കായി പാട്ടുകളുടെ ഒരു ശേഖരം തന്നെ പുറത്തിരക്കിയിരിക്കുകയാണ് സ്പോട്ടിഫൈ എന്ന മ്യൂസിക്‌ ആപ്പ്. തങ്ങളുടെ വരിക്കാരുടെ വളര്‍ത്ത് മൃഗങ്ങള്‍ക്കായി ‘പ്ലേ ലിസ്റ്റ്’ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്.

പട്ടി,പൂച്ച,ഓന്ത്,കിളികള്‍,വളര്‍ത്ത് എലികള്‍ എന്നിവര്‍ക്കായാണ് ഇപ്പോള്‍ പ്ലേ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. വളര്‍ത്ത് മൃഗങ്ങളെ സംഗീതത്തിലൂടെ അവരുടെ മാനസിക നിലയില്‍ സന്തോഷം നല്‍കി അവരെ നല്ലവരായി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നു സ്പോട്ടിഫൈ പറഞ്ഞു.

പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന അൽ‌ഗോരിതം സംബന്ധിച്ച വിശദാംശങ്ങൾ സ്പോട്ടിഫൈ പുറത്തുവിട്ടില്ല.