B LIVE NEWS

Saturday, May 19th

blive:

ജേര്‍ണലിസം കഴിഞ്ഞവര്‍ക്ക്‌ സിയാഹിയില്‍ അവസരം

E-mail Print PDF

ജേര്‍ണലിസത്തില്‍ ബിരുദം, ഡിപ്‌ളോമ, ബിരുദാനന്തര ബിരുദം എന്നിവയില്‍ ഏതെങ്കിലും നേടിയവര്‍ക്ക്‌ പ്രശസ്‌ത സ്ഥാപനമായ സിയാഹി- ദി കണ്ടന്റ്‌ ആന്‍ഡ്‌ പബ്‌ളിക്‌ റിലേഷന്‍സില്‍ തൊഴില്‍ അവസരം. മലയാളത്തിലും ഇംഗ്ലീഷിലും നന്നായി എഴുതാനും ബിസിനസ്‌, ടെക്‌നോളജി സംബന്ധമായ വാര്‍ത്തകള്‍ തയ്യാറാക്കാനുമുള്ള കഴിവ്‌ അഭികാമ്യം. മലയാളത്തില്‍ അനായാസം ടൈപ്പ്‌ ചെയ്യാന്‍ അറിയുന്നവര്‍ക്കും നവാഗതര്‍ക്കും മുന്‍ഗണ.

പരിചയസമ്പന്നരെയും പരിഗണിക്കും. അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവ വഴിയാണ്‌ തെരഞ്ഞെടുക്കുന്നത്‌. തിരുവന്തപുരത്തായിരിക്കും നിയമനം ലഭിക്കുക.

റെസ്യൂമെ അയയ്‌ക്കേണ്ട ഇ-മെയില്‍:  This e-mail address is being protected from spambots. You need JavaScript enabled to view it

Tags- Siyahi: The Content and PR, Journalism, jobs in kerala, jobs in thiruvananthapuram, journalism jobs, media jobs, public relations

Add comment