ഹണി ആര്‍ കെ
സാഹിത്യകാരിയും സ്ത്രീപക്ഷ ചിന്തകയുമായ ഡോ എസ് മായ സംസാരിക്കുന്നു
ആദ്യം എഴുത്തിനേക്കുറിച്ചാകാം, തുടക്കം ഏതുമേഖലയിലായിരുന്നു?
സാഹിത്യത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരെയും പോലെ തുടക്കം കവിതയിലായിരുന്നു. കവിതകളെന്ന് വിളിക്കാന്‍ പറ്റില്ലെങ്കിലും സ്കൂള്‍കാലത്ത് കുറെ എഴുതിയിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോഴാണ് എഴുത്ത് ഗൌരവമായി കാണാന്‍ തുടങ്ങിയത്.




പ്രസന്ന ചന്ദ്രിക
ജി ആര്‍ അനുരാജ്
അരവിന്ദ് കെ എസ്
പാന്റ്‌സും ഷര്‍ട്ടും ധരിച്ചതിന് ബസില്‍ മര്‍ദ്ദനമേറ്റ ബിന്‍സി വര്‍ഗീസിന് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഐക്യദാര്‍ഢ്യം. കോട്ടയം ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്‌ഷനില്‍ ബേക്കറി നടത്തുന്ന ബിന്‍സി വര്‍ഗീസിനു നേരെയാണ് സദാചാര പൊലീസിന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രം ബേക്കറി അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസില്‍വെച്ചാണ് ബിന്‍സി ഷര്‍ട്ടും പാന്റ്‌സും ധരിച്ചതിന് സഹയാത്രക്കാരന്‍ മോശമായി സംസാരിച്ചത്
ഇന്റര്‍നെറ്റ് എന്ന വിസ്‌മയലോകത്തിന്റെ ചിറകില്‍ സൗഹൃദം പങ്കിട്ട ഒരുകൂട്ടം മലയാളികളാണ് കേരളത്തിന്റെ പൂരനഗരിയായ തൃശ്ശൂരില്‍ ഒന്നിച്ചത്. ഗൂഗിള്‍ ഗ്രൂപ്പില്‍ മലയാളികളുടെ ഏറ്റവും പ്രശസ്‌ത കൂട്ടായ്‌മയായ കേരള ജോളി ഫ്രണ്ട്‌സിലെ(കെ ജെ എഫ്) അംഗങ്ങളാണ് തൃശ്ശൂരില്‍ ഒത്തുച്ചേര്‍ന്നത്. ഏകദേശം നാലായിരത്തോളം അംഗങ്ങളുള്ള ഗൂഗിള്‍ ഗ്രൂപ്പാണ് കെ ജെ എഫ്. ആകാശത്തിന് കീഴിലെ എന്തിനെക്കുറിച്ചും കേരള ജോളി ഫ്രണ്ട്‌സില്‍ ചര്‍ച്ചയാകാറുണ്ട്.
അരവിന്ദ് കെ എസ്
സന്തോഷ് ചിറക്കര
വിധി പലപ്പോഴും ക്രൂരമാകാറുണ്ട്. തൃശൂരിലെ മൂരിയാടിനടുത്ത് കല്ലിങ്ങപ്പുറം സ്വദേശിയായ മിഥുനെയും കാത്തിരുന്നത് ക്രൂരമായ ഒരു വിധിയാണ്. 2009 നവംബര്‍ ഇരുപത്തിമൂന്നിന് ഇരിങ്ങാലക്കുടയില്‍ വെച്ചുണ്ടായ അപകടത്തില്‍ അരയ്‌ക്ക് താഴെ തളര്‍ന്നുപോയ മിഥുന്‍ തുടര്‍ ചികില്‍സയ്‌ക്കായി കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ്. തൃശൂരിലെ എലൈറ്റ് മിഷന്‍ ആശുപത്രിയിലെ നീണ്ട ചികില്‍സയ്‌ക്ക് ശേഷവും ചലനശേഷി വീണ്ടെടുക്കാനായിട്ടില്ല.
മലയാളിയുടെ ജീവിതരീതിയിലും സ്വഭാവത്തിലുമുള്ള സവിശേഷതകള്‍ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിച്ച മല്ലൂസ് എന്ന ഹ്രസ്വചിത്രം ഇന്റര്‍നെറ്റില്‍ തരംഗമായി മാറുന്നു. ദിവസേന ആയിരകണക്കിന് ആളുകളാണ് ഇന്റര്‍നെറ്റ് വഴി മല്ലൂസ് കാണുന്നത്. കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്ന ഒരു മലയാളി യുവാവിന്റെ കാഴ്‌ചപ്പാടില്‍ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കിയാണ് മല്ലൂസ് തയ്യാറാക്കിയിരിക്കുന്നത്.
ജി ആര്‍ അനുരാജ്



