NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,
in ,

വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി

ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്കായി പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) റദ്ദാക്കി. 2016-ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു.

തുടർന്ന് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികൾ പരിഗണിച്ച ട്രൈബ്യൂണല്‍ വിജ്ഞാപനം റദ്ദാക്കി. കൂടാതെ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ട്രൈബ്യൂണല്‍ റദ്ദാക്കിയിട്ടുണ്ട്.

ഇതോടെ ഈ വിജ്ഞാപനപ്രകാരം അനുമതി നേടിയ എല്ലാ വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടതുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. വിജ്ഞാപനം റദ്ദാക്കിയ നടപടി കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടിയായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,

സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi , Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,

ശബരിമലയിലെ കുട്ടി തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ആർഎഫ്ഐഡി ടാഗ്