ഒഡെപെക്ക് മുഖേന യു എ ഇ യിലേക്ക് നഴ്സ് , ടെക്നീഷ്യൻമാരെ തെരഞ്ഞെടുക്കുന്നു 

തിരുവനന്തപുരം: യു. എ. ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്.സി നഴ്സ് ആൻഡ് ടെക്നീഷ്യൻ മാരെ തെരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. 

ഇന്റർവ്യൂ 2019 മെയ് മാസം 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 2019 മെയ് 22-ാം തീയതിക്കു മുമ്പ് UAE.odepc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾ ഇവിടെ

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കള്ളവോട്ട്: നാലു ബൂത്തുകളിൽ റീ പോളിംഗ്

ഓട്ടോ, ടാക്സി മേഖലയിൽ മാറ്റം കുറിക്കാൻ പിയു