More stories

 • Hot

  in

  വെങ്ങാനൂർ ഗവ മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന്  വിക്കി പുരസ്ക്കാരം 

  തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ. ശബരീഷ് സ്മാരക സ്‌കൂൾ വിക്കി അവാർഡിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ കരസ്ഥമാക്കി. മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ 25,000 രൂപയുടെ ചെക്കും ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചു. വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി പ്രഥമാധ്യാപിക ബി.കെ. […] More

 • in ,

  യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്നതു തടയാൻ മഹായജ്ഞം വേണം: കടന്നപ്പള്ളി

  തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്നു യുവതലമുറയെ രക്ഷിച്ചു നിർത്താൻ മഹായജ്ഞം വേണമെന്നു തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിനുള്ള പൊതു സാമൂഹികബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരോടു മനശാസ്ത്രപരമായ സമീപനമാണു വേണ്ടത്. […] More

 • in

  വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ശ്രീധരൻ പിള്ള

  പന്തളം: ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എൻ ഡി എ സംസ്ഥാന ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള ഇടതു സർക്കാർ ശ്രമങ്ങളെ തിരുത്താൻ സമാധാനത്തിന്റെ പാതയിലൂടെയുള്ള ഗാന്ധിയൻ സമരമാണ് ഇത്. മത വിശ്വാസത്തെ അടിച്ചമർത്തിയതു കൊണ്ടാണ് സോവിയറ്റ് യൂണിയനോടൊപ്പം കമ്മ്യൂണിസവും ലോകത്തു തകർന്നടിഞ്ഞത്. ചൈനയിൽ കമ്മ്യൂണിസ്റ്റുകൾ ബുദ്ധ സന്യാസിമാരുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. കമ്മൂണിസം […] More

 • Hot

  in

  ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ്  ഇന്ത്യയിൽ 

  നെറ്റ്ഫ്ലിക്സ് ലോകമെങ്ങും ഏവർക്കും പ്രിയങ്കരമായി മുന്നേറുമ്പോൾ ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്  ഇന്ത്യയിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ബാംഗ്ലൂരിലെ സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജിയിലാണ് (SHUT) കഴിഞ്ഞ വാരം നെറ്റ്ഫ്ലിക്സിന് അടിമപ്പെട്ട ആദ്യ രോഗിയെ പ്രവേശിപ്പിച്ചത്. ഇന്ത്യൻ പ്രേക്ഷകർ ശരാശരി എട്ട് മണിക്കൂർ 29 മിനിറ്റ് ഓൺലൈൻ വിഡിയോകൾ വീക്ഷിക്കുന്നതായാണ് സമീപകാല പഠനം  സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയ ദൈർഖ്യം ആറ് മണിക്കൂർ 45 നിമിഷമാണ്. […] More

 • in

  സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു

    കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണ്‍ 2018 നുള്ള രജിസ്റ്റ്രേഷന്‍ ആരംഭിച്ചു. 2014ല്‍ ആരംഭിച്ച മാരത്തോണിന്‍റെ 5-ം പതിപ്പാണ് 2018 നവംബര്‍ 11ന് നടക്കുന്നത്. യു എസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോസ്റ്റണ്‍, ലണ്ടണ്‍ തുടങ്ങിയ രാജ്യാന്തര മാരത്തോകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മാരത്തോണില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം അയ്യായിരത്തില്‍ പരം […] More

 • Trending

  in

  തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ: സാംസ്കാരിക പ്രവർത്തകർ

  കോഴിക്കോട്: വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നിലനിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതിന് പകരം, കാലുഷ്യങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന കുടിലതകളാണ് തെരുവിൽ അരങ്ങേറുന്നതെന്ന് സംസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർ. ശബരിമലയിൽ  പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണ് എന്ന് ഓർമ്മിപ്പിച്ച സാംസ്കാരിക പ്രവർത്തകർ, വിശ്വാസം എന്ന മായികതയിൽ പെട്ട് വീട്ടമ്മമാരായ ഒട്ടനവധി സ്ത്രീകളും ഇതിന്റെ ഭാഗമാവുകയാണ്  എന്ന് കൂട്ടിച്ചേർത്തു. പലവിധ സാമൂഹ്യാധികാര സന്ദർഭങ്ങളിൽ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം […] More

 • in

  ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനം    

  തീരുവനന്തപുരം; കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ ഇന്ന് കൂടിയ മന്ത്രസഭായോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരിക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്‍റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നു. ഒരു […] More

 • Hot

  in

  ബ്രുവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിയെന്ന്  സുധീരൻ

  തിരുവനന്തപുരം; പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികൾക്ക് നൽകിയ അനുമതി റദ്ദാക്കേണ്ടി വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയത് എന്ന് കോൺഗ്രസ്സ് മുതിർന്ന നേതാവ് വി എം സുധീരൻ. മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി പറഞ്ഞുകൊണ്ട് ഇനിയും മദ്യനിർമാണ ശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്, സുധീരൻ ആരോപിച്ചു. മദ്യത്തിൻറെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ […] More

 • Hot

  in ,

  മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ

  എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ വിയറ്റ്നാം കോളനി മലയാളിക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു. ‘ബിഗ് ബ്രദർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച വെളിപ്പെടുത്തൽ മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയത്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന ഈ ചിത്രം 2019 ഓടെ പ്രദർശനത്തിനെത്തിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കുന്നുവെന്ന റിപോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരുന്നതിനിടയിലാണ്  നടൻ തന്നെ സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന്റെ ആദ്യ […] More

 • in

  തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്

  തിരുവനന്തപുരം; സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്.  ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് […] More

Load More
Congratulations. You've reached the end of the internet.
Back to Top

Hey there!

Forgot password?

Forgot your password?

Enter your account data and we will send you a link to reset your password.

Your password reset link appears to be invalid or expired.

Close
of

Processing files…