More stories

 • Trending

  in

  കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: കെഎസ്യുഎം- സിപിസിആര്‍ഐ ധാരണയായി

  തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സിപിസിആര്‍ഐ)  ധാരണയിലെത്തി. സിപിസിആര്‍ഐ കാസര്‍കോട്ട്  സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്‍റെ സാന്നിധ്യത്തില്‍  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ  ഡോ.സജി ഗോപിനാഥും സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ചൗഡപ്പയും ഒപ്പുവച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും ചടങ്ങില്‍ […] More

 • in ,

  ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 1.50 കോടി രൂപ 

  തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 1.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജെ.ജെ. സെല്‍, പോസ്‌കോ സെല്‍, ആര്‍.ടി.ഇ സെല്‍, കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. പോക്‌സോ സെല്ലിന് 52.40 ലക്ഷവും ആര്‍.ടി.ഇ. ഡിവിഷന് 22 ലക്ഷവും ജെ.ജെ. മോണിറ്ററിംഗ് സെല്ലിന് 30 ലക്ഷം രൂപയും കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 45.60 ലക്ഷം രൂപയുമാണ് […] More

 • Trending

  in

  മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഡുലാർ തീയേറ്ററും ഹാങ്ങിംഗ് പെന്‍റന്റും

  തിരുവനന്തപുരം: സ്വപ്നതുല്യമായ സംവിധാനങ്ങളും ചികിത്സാ സൗകര്യവുള്ള ശസ്ത്രക്രിയാ തീയേറ്റുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് തിലകക്കുറിയാകുന്നു. പുതുതായി പണികഴിപ്പിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ  തിയേറ്ററുകൾ മേന്മകൊണ്ടും ആധുനിക സജ്ജീകരണങ്ങൾ കൊണ്ടും മറ്റേതു വമ്പൻ ആശുപത്രികളേക്കാളും മുന്നിലാണ്. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവര്‍ത്തനോദ്ഘാടനം അടുത്തുവരവെ ആകര്‍ഷകമായ നിരവധി പ്രത്യേകസംവിധാനങ്ങള്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി തീയേറ്ററില്‍ സജ്ജമായിക്കഴിഞ്ഞു. മൂലകളില്ലാത്ത ശസ്ത്രക്രിയാമുറികള്‍ അഥവാ മോഡുലാര്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ ഉപകരിക്കും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയില്‍ വയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിംഗ് പെന്‍റന്‍റ് തീയേറ്ററിന്‍റെ […] More

 • Hot

  in

  സർക്കാറിന് വേണ്ടി വീണ്ടും എ ആർ റഹ്മാൻ ഈണമിടുന്നു 

  പ്രേക്ഷകർ കാത്തിരിക്കുന്ന ദീപാവലി സ്പെഷ്യൽ ഒന്ന് മാത്രമാണ്, വിജയ് നായകനാകുന്ന ‘സർക്കാർ’. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം  എ ആർ മുരുഗദോസ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ഏവരും പ്രതീക്ഷിക്കുന്നു. തന്റെ പതിവ് തെറ്റിക്കാതെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിനായി സമർപ്പിച്ചിരിക്കുകയാണ് എ ആർ റഹ്മാൻ. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ഇതിന് പുറമെ തെലുങ്കിലും പുറത്തിറങ്ങുന്ന സർക്കാരിനായി ഗാനങ്ങൾ തയ്യാറാക്കുവാൻ […] More

 • Hot

  in

  സംസ്ഥാന സര്‍ക്കാരിന്‍റെ ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷിക്കാം

  തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികവിദ്യയായ ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതിയുടെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന കോഴ്സിന്‍റെ ലക്ഷ്യം മൂന്നു വര്‍ഷം കൊണ്ട് 25,000 ബ്ലോക്ചെയിന്‍ ടെക്നോളജിസ്റ്റുകളെ സൃഷ്ടിക്കുക എന്നതാണ് എന്‍ജിനീയറിംഗ് ഡിപ്ലോമ-ഡിഗ്രി നേടിയവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ജോലിയുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം […] More

 • in ,

  മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൂപ്പർ ലുക്ക് കണ്ടോ? 

  അസാധാരണമല്ലാത്ത കഥപാത്രങ്ങൾ പോലും അവിസ്മരണീയമാകുന്നത് അഭിനേതാവിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്. അത്തരത്തിൽ തമിഴ് ചലച്ചിത്രത്തിന്റെ താരോദയമാണ് വിജയ് സേതുപതി. ചെക്ക ചിവന്ത വാനം, 96 എന്നീ  ചിത്രങ്ങളിലെ നടന്റെ പ്രകടനം പ്രേക്ഷക – നിരൂപക പ്രശംസ പിടിച്ചു പറ്റുകയാണ്. ഇരു ചിത്രങ്ങളും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനിടെയിൽ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് താരം. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയ […] More

 • Hot

  in

  ശബരിമല: ബി ജെ പി യുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് വെള്ളാപ്പള്ളി 

  തിരുവനന്തപുരം: ശബരിമല സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് ബി ജെ പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി ജെ പി യുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാൻ ജനങ്ങൾക്ക് വിവേകമുണ്ട്. വിമോചന സമരം നടത്താനുള്ള ശ്രമം വിലപ്പോവില്ല. ഇതിനെതിരെ സമാന ചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേർന്ന് എസ് എൻ ഡി പി യോഗം രംഗത്തിറങേണ്ടി വരും.  ശബരിമലയുടെ പേരിൽ ചിലർക്ക് കച്ചവടം ഉറപ്പാക്കാനാണ് സമര നേതാക്കളുടെ ലക്ഷ്യം. ആരാണ് ഹിന്ദു ? തങ്ങളോട് ആലോചിച്ചിട്ടാണോ ഹിന്ദു സംഘടനാ […] More

 • Hot

  in

  കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാമൂഹ്യനീതി വകുപ്പ്

  തിരുവനന്തപുരം: കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരം പി.എം.ജി.യിലുള്ള ഹോട്ടല്‍ പ്രശാന്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദര്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ […] More

 • Hot

  in

  നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം  

  തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന വിഷയത്തിൽ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എന്നാൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല സ്ത്രീ പ്രവേശന വിധിയെയും സർക്കാർ നിലപാടിനെയും നോക്കിക്കാണേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിലപാട് അല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടൽ പ്രകാരം അല്ല കേസ് ഉയർന്നു വന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇന്ന് മാധ്യമ പ്രവർത്തകരോട് സംവദിച്ചത്. […] More

Load More
Congratulations. You've reached the end of the internet.
Back to Top

Hey there!

Forgot password?

Forgot your password?

Enter your account data and we will send you a link to reset your password.

Your password reset link appears to be invalid or expired.

Close
of

Processing files…