Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,
in

യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി

കൊച്ചി: യുവതാരം ദുല്‍ഖര്‍ (Dulquer) സല്‍മാന്‍ സ്വന്തമാക്കിയതിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള പോര്‍ഷെയുടെ (Porsche) അത്യാഡംബര വാഹനമായ പനാമെര ടര്‍ബോ സെഡാൻ (Panamera Turbo sedan) വീണ്ടും വാർത്തകളിൽ നിറയുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്.

രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് ബോണവില്ല തുടങ്ങിയ സൂപ്പര്‍ ബൈക്കുകളും ദുല്‍ഖറിന്റെ ഗാജേരില്‍ നേരത്തെ സ്ഥാനംപിടിച്ചിരുന്നു.Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,

പോര്‍ഷെയുടെ കടുത്ത ആരാധകനായ മെഗാസ്റ്റാര്‍ മമ്മൂട്ടി പോര്‍ഷെ പനാമെര, കയേന്‍ എസ് എന്നിവ നേരത്തെ സ്വന്തമാക്കിയിരുന്നു.

പനാമെര ടര്‍ബോയുടെ പുതിയ ലക്ഷ്വറി പതിപ്പ് 2017 ജനീവ മോട്ടോര്‍ ഷോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. പുതിയ എംഎസ്ബി പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പനാമെര ടര്‍ബോയുടെ നിര്‍മ്മാണം.

3996 സിസി പെട്രോള്‍ എന്‍ജിൻ വാഹനത്തിന് കരുത്തേകുന്നു. 543 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് പോര്‍ഷ പനാമേര ടര്‍ബ്ബോ വിപണിയില്‍ എത്തുന്നത്.

8 സ്പീഡ് പിഡികെ ഗിയര്‍ബോക്‌സാണ് പുതിയ പനാമേര ടര്‍ബ്ബോയില്‍ ഇടംപിടിക്കുന്നത്. മണിക്കൂറില്‍ 306 കിലോമീറ്ററാണ് പോര്‍ഷ പനാമെര ടര്‍ബ്ബോയുടെ പരമാവധി വേഗത. 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും.

സ്റ്റാന്‍ഡേര്‍ഡ്, എക്‌സിക്യൂട്ടീവ്, ടൂറിസ്‌മോ എന്നീ മൂന്ന് വേരിയന്റുകളിലായാണ് പോര്‍ഷ പനാമെര ടര്‍ബ്ബോ സെഡാന്‍ പുറത്തിറങ്ങുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാഹ്യമായ സംഘട്ടനത്തെക്കുറിച്ചല്ല, ആന്തരികസംഘർഷങ്ങളെക്കുറിച്ചാണ് ദുയീരിയുടെ സിനിമ  

IFFK, Japaneese, animation films, graphical,anime,Anime package , IFFK 2017, SunaoKatabuchi, ‘The Wind Rises’,Hayao Miyazaki, ‘The Tales of the Princess Kaguya’ , Isao Takahata, ‘Miss Hokosai’ , Keiichi Hara , ‘The Boy and the Beast’, Mamoru Hosada.

രാജ്യാന്തര ചലച്ചിത്രമേളയില്‍ ജാപ്പനീസ് അനിമേഷന്‍ സിനിമകൾ