passenger trains, cancelled, Kerala, Indian Railway, 2 months, 8 passenger trains, Ockhi, cyclone, fishermen, protest, Palakkad-Punalur express, staff, recruitment, vacancy, 
in , ,

കേരളത്തിലെ 8 പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍ സർവീസ് നടത്തുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ (passenger trains) നാളെ മുതല്‍ റദ്ദു ചെയ്യുമെന്ന് റിപ്പോർട്ട്. രണ്ടു മാസത്തേക്കാണ് കേരളത്തില്‍ ഓടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത്.

ജീവനക്കരുടെ അഭാവത്താലാണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ നൽകുന്ന വിശദീകരണം.
100-ലധികം ഒഴിവുകളുണ്ടെങ്കിലും ഇത് നികത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.

രണ്ടു മാസത്തേയ്ക്ക് റദ്ദാക്കുന്ന ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ.
1. 66300 കൊല്ലം (7.45)കോട്ടയം എറണാകുളം (12.00)
2. 66301 എറണാകുളം (14.40) കോട്ടയം കൊല്ലം (18.30)
3. 56387 എറണാകുളം (12.00) കോട്ടയം കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)
5. 66307 എറണാകുളം (5. 45 കോട്ടയം കൊല്ലം 9.30
6 . 66308 കെല്ലം (11.10) കോട്ടയം എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴകായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം ( 15.30)

അതേസമയം പാലക്കാട്-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിന്റെ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe

അഭിപ്രായ സ്വാതന്ത്ര്യ വിലക്കിനെതിരെ ബോംബൈ ഹൈക്കോടതി

oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,

സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി