ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധിച്ചു. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.

ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും പാടില്ല. നിയമം അടുത്ത മണ്ഡലകാലം മുതല്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശബരിമല സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അസ്വസ്ഥനാകരുത്; ഹരീഷിന്റെ എഴുത്തിന് സർക്കാരിന്റെ പിന്തുണ: പിണറായി

ബാര്‍കോഴക്കേസ്: മാണിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ വിഎസ് കോടതിയില്‍