ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ക്ക് ഹോംകോയുടെ ധനസഹായം

Monsoon, heavy rain, havoc, Kerala, govt, death, land slide, 

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹോമിയോപ്പതി കോര്‍പറേഷനിലെ (ഹോംകോ) ജീവനക്കാര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ധനസഹായം നല്‍കാന്‍ ഹോംകോ ഭരണ സമിതി തീരുമാനമെടുത്തത്.

മഴ ശക്തമായതിനെ തുടര്‍ന്ന് ഹോംകോ ജീവനക്കാരുടെ വീടുകള്‍ക്കും വസ്തു വകകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. തുശ്ചമായ വേതനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അടിയന്തിര സഹായം എന്ന നിലയിലാണ് ധനസഹായം അനുവദിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മൂന്നു സോണുകള്‍