സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ 

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

തിരുവനന്തപുരം: കേരളത്തിൽ ചില ഇടങ്ങളിൽ ജൂലൈ 31 ന് ശക്തമായതോ (7  – 11  സെന്റിമീറ്റർ ) അതിശക്തമായതോ (12 -20 സെന്റിമീറ്റർ ) ആയ മഴക്കും ആഗസ്റ്റ്  1 ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും  ആഗസ്റ്റ് 2 ന് ശക്തമായ മഴക്കും  സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്ന്  മണിക്കൂറിൽ 25 മുതൽ 35 കി മി  വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കി മി വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള  ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുത്. ഈ  മുന്നറിയിപ്പ് 31/07/2018 ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമ്പുഷ്ട കേരളം: കേരള ന്യൂട്രീഷ്യന്‍ മിഷൻ തുടങ്ങും  

Kerala State Film Awards , chief guest , artistes , activists, oppose, protest, film personalities, Mohanlal, directors, actors, writers, 

മോഹന്‍ലാല്‍ അതിഥി: സി എസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന്  രാജിവെച്ചു