പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം  നേരിടുന്ന  അതീവഗുരുതരമായ സ്ഥിതി വിശേഷം  നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അദ്ദേഹത്തിന് കത്തയച്ചു.

ഈ അടിയന്തിര  സാഹചര്യം നേരിടാന്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും, രക്ഷാ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍  കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്നും അദ്ദേഹം പ്രധാനമത്രിയോട് അഭ്യര്‍ത്ഥിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രക്ഷാപ്രവർത്തനം ഊർജിതം; കൂടുതൽ സേനയെ എത്തിക്കും: മുഖ്യമന്ത്രി

തമിഴ് താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി