Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
in , ,

രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

നാദിയാഡ്: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ കേരളം (Kerala) നാലു വിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. വിജയിക്കാന്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായ കേരളം, ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307-ല്‍ ഒതുക്കി. 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ല.

രണ്ടാമിന്നിംഗ്സില്‍ കേരളത്തിന്റെ റൺ വേട്ട 203 റണ്‍സിൽ അവസാനിച്ചു. 69 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്, 59 റണ്‍സെടുത്ത ക്യാപ്ടന്‍ സച്ചിന്‍ ബേബി എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. 30 റണ്‍സെടുത്ത പ്രിയങ്ക് പഞ്ചൽ രണ്ടാമിന്നിംഗ്സില്‍ കേരളത്തിന്റെ ടോപ് സ്കോററായി.

ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ സച്ചിന്‍ ബേബി ഒരു വിക്കറ്റ് നേടി. 30 റണ്‍സെടുത്ത പി.കെ.പഞ്ചാലാണ് രണ്ടാമിന്നിങ്‌സില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മെറായി 21ഉം ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ പുറത്താകാതെ 18 ഉം റണ്‍സെടുത്തു.

ആദ്യ മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെ കേരളം ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടിയ കേരളം ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ്. ഗുജറാത്ത് ടീമാണ് മൂന്നാം സ്ഥാനത്ത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

The Wire, jay shah

അമിത് ഷായുടെ മകനെതിരെ വാർത്ത നൽകിയ മാധ്യമത്തിന് വിലക്ക്

BJP, Richest Party , Country ,Assets

രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്