റേഷൻകാർഡ്: ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ റേഷൻകാർഡ് ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി എല്ലാ താലൂക്കുകളിലും ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, നിലവിലുള്ള റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കൽ, തിരുത്തൽ, മറ്റൊരു താലൂക്കിൽ നിന്നും കാർഡ് ട്രാൻസ്ഫർ ചെയ്യൽ, മരണപ്പെട്ടു പോയ അംഗത്തെ ഒഴിവാക്കൽ തുടങ്ങി പതിനാലോളം അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം. 

സ്വകാര്യ സ്ഥാപനങ്ങളിൽ നൽകുന്ന രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രം അപേക്ഷ സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala State Film Awards , chief guest , artistes , activists, oppose, protest, film personalities, Mohanlal, directors, actors, writers, 

മോഹന്‍ലാല്‍ അതിഥി: സി എസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന്  രാജിവെച്ചു

Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,

അടുത്ത ബെല്ലോടു കൂടി നാടകം . . .