RDP, unveils, ThinBook 1430p ,Laptop,
in

ആര്‍.ഡി.പി ലാപ്ടോപ് വിപണിയില്‍ ലഭ്യം

കൊച്ചി: ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.പി ഇന്ന് ThinBook 1430p എന്ന പുതിയ ലാപ്ടോപ് ( Laptop ) വിപണിയിൽ അവതരിപ്പിച്ചു.

പുത്തന്‍ X5-Z8350 ഇന്‍റല്‍ ആറ്റം പ്രൊസസ്സറും വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് ഈ ലാപ്ടോപ്പിന് കരുത്തേകുന്നത്.

കനം കുറഞ്ഞതും 14.1 ഇഞ്ച് നീളവുള്ള ലാപ്ടോപിന്‍റെ ഭാരം വെറും 1.36 കിലോഗ്രാം ആണ്. ഇതിൽ 10,000mAH ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

2ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയും മൈക്രൊ എസ്.ഡി കാര്‍ഡ് വഴി 128 ജി.ബി വരെ വികസിപ്പിക്കാവുന്നതുമാണ്.

8.5 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫ് 3.0 യു.എസ്.ബി എന്നീ സവിശേഷതകളും ഈ ലാപ്ടോപ്പിനുണ്ട്.

11,999 രൂപ വിലമതിക്കുന്ന ഈ ലാപ്ടോപ്പ് ഓണ്‍ലൈന്‍ വിപണന സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാവുന്നതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mamata Banerjee, Padmavati, Super emergency, freedom, Sanjay Leela Bhansali, West Bengal, CM, objectionable, condemned, personal attacks, political leaders, shivraj singh chauhan, Amarinder singh, Madyapradesh, CM, chief ministers, controversy, Deepika,

പത്മാവതി:​​ വാദപ്രതിവാദങ്ങളുമായി സുപ്രീംകോടതിയും നേതാക്കളും