കേരള പുനര്‍ നിര്‍മ്മാണത്തിന് ഡിസൈന്‍ കേരള സമ്മിറ്റ് 2018 കൊച്ചിയില്‍ 

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

തിരുവനന്തപുരം;  അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി ജിടെക്കിന്റേയും, (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ആര്‍ക്കിടെക്ക്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പ്   അടുത്തമാസം 11,12 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ച് ഡിസൈന്‍ കേരള സമ്മിറ്റ് 2018 സംഘടിപ്പിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റില്‍ കേരളത്തിന്റെ പുനര്‍ സൃഷ്ടിക്ക് വേണ്ടി വിവധ തലങ്ങളിലെ പ്രശസ്തരായ ഇന്‍ഫോസിസ് സ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വ്വീസ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്, ബിബിസി ക്രിയേറ്റീവ് ഡയറക്ടര്‍ ഫില്ലിപ്പോ ക്യുട്ടീക്കാ, വേള്‍ഡ് ഡിസൈന്‍ ഓര്‍ഗൈനൈസേഷന്‍ പ്രസിഡന്റ് ശ്രീനി ആര്‍ ശ്രീനിവാസ്, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍, തുടങ്ങി 15 ഓളം വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തി

നഴ്‌സിംഗ് ട്രെയിനിക്ക് സ്റ്റൈപ്പന്‍ഡ് 10000 രൂപ