Robots, jobs, lost, 800 million, workers, India, China, automation, 2030, , robotic automation, a new report,consultancy , 46 countries, 800 occupations ,McKinsey Global Institute ,found , global work force , affected,workforce, richer nations ,Germany ,US , Machine operators , food workers, Poorer countries,money , invest ,McKinsey,
in , ,

റോബോട്ടുകൾ മൂലം 80 കോടി ആളുകൾക്ക് തൊഴിൽ നഷ്‌ടഭീഷണി

ന്യൂയോർക്: ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് (workers) റോബോട്ടുകൾ (robots) ഭീഷണിയാകുമെന്ന് റിപ്പോർട്ട്. 2030-ഓടെ ഇന്ത്യയിലെ 10 കോടി തൊഴിലാളികൾക്ക് (100 മില്യണ്‍) റോബോട്ടുകൾ മൂലം തൊഴില്‍ നഷ്ടമാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. മകിന്‍സി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (McKinsey Global Institute) റിസര്‍ച്ച് ടീമാണ് തൊഴിലിടങ്ങളിലെ റോബോട്ടുകളുടെ സാന്നിധ്യത്തെ സംബന്ധിച്ച പഠനം നടത്തിയത്.

ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) തൊഴിലാളികൾക്കും റോബോട്ടും ഓട്ടോമേഷനും മൂലം തൊഴില്‍ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ വിലയിരുത്തിയ ശേഷമാണ് മകിന്‍സിയുടെ റിസര്‍ച്ച് ടീം പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വികസിത, വികസ്വര രാഷ്ട്രങ്ങളെ ഇത് ഒരുപോലെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്‌സ്, ബാക്ക് ഓഫീസ് എംപ്ലോയീസ്, മെഷീന്‍ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവ തൊഴിലാളികളെയാണ് പ്രശ്നം കൂടുതലായും ബാധിക്കുക.

Robot, jobs, lost, 800 million, workers, India, China, automation, 2030, , robotic automation, a new report,consultancy , 46 countries, 800 occupations ,McKinsey Global Institute ,found , global work force , affected,workforce, richer nations ,Germany ,US , Machine operators , food workers, Poorer countries,money , invest ,McKinsey,പട്ടിക പ്രകാരം ചൈനയിൽ ഏറ്റവുമധികം തൊഴിലാളികൾക്ക് തൊഴില്‍ നഷ്ടടമാകും. ഏതാണ്ട് 20 കോടിയിലധികം ചൈനാക്കാർക്ക് റോബോട്ടുകൾ കാരണം ജോലി നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

ലോകത്തിലെ വിവിധ തൊഴിലിടങ്ങൾ യന്ത്രവത്കൃതമായതോടെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമായിരുന്നു. നിലവിൽ വിവിധ മേഖലകളിൽ റോബോട്ടുകൾ കൂടുതലായി കടന്നുവരുന്നതോടെ അന്നത്തെ അതേ സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Abi, Kalabhavan Abhi, died, mimicry artist, actor, passes away, films, cassettes, Kalabhavan, stage shows, cinema, blood pressure, hospital,

നടനും മിമിക്രി താരവുമായ കലാഭവൻ അബി അന്തരിച്ചു

 Heavy rains ,Kerala, high alert,Thiruvananthapuram,killed ,Kanyakumari district ,southern parts of Kerala,IMD,cyclone ,Lakshadweep islands,Cyclone, Ockhi, ,speed ,75 kmph,

തലസ്ഥാനത്ത് അതിശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം