Romana water,drinking water , Kerala, European standards, water ,quality , quality of drinking water , improvement,European level,purity, Shashi Tharoor, minaral water brand, zero waste,
in ,

യൂറോപ്യൻ നിലവാരമുള്ള കുടിവെള്ളം ഇനി കേരളത്തിലും ലഭ്യം

തിരുവനന്തപുരം: ഗള്‍ഫിലെ വിജയകഥ നാട്ടിലും ആവര്‍ത്തിക്കാന്‍ മലയാളി സംരംഭകന്‍ രംഗത്തെത്തിയതോടെ യൂറോപ്യന്‍ നാടുകളിലെ നിലവാരത്തിലുള്ള കുടിവെള്ളം ഇനി കേരളത്തിലും ലഭ്യമാകും. രണ്ടു പതിറ്റാണ്ടിലേറെയായി ഗള്‍ഫ്‌ നാടുകളില്‍ ‘റൊമാന വാട്ടര്‍’ ( Romana water ) എന്ന പേരില്‍ പ്രചാരമാര്‍ജ്ജിച്ച മിനറല്‍ വാട്ടര്‍ ബ്രാന്‍ഡാണ് ഇനിമുതല്‍ കേരളത്തിലും ലഭ്യമാകുന്നത്.

‘റൊമാന വാട്ടറി’ന്റെ വില്‍പ്പനോത്ഘാടനം തിരുവനന്തപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപി നിര്‍വ്വഹിച്ചു. ശുദ്ധമായ കുടിവെള്ളം മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റൊമാനയ്ക്ക് കഴിയട്ടെ എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഡോ.ശശി തരൂര്‍ എം പി ആശംസിച്ചു.

മലയാളികൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുകയാണ് റോമാനയുടെ ലക്ഷ്യമെന്ന് ഉത്ഘാടന പ്രസംഗവേളയില്‍ റോമാനാ വാട്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ്‌ കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഇരുപതു വര്‍ഷമായി ഗള്‍ഫിലെ കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദീപ്‌ കുമാറിന്റെ ഇന്ത്യയിലെ ആദ്യ ചുവടുവയ്പ്പാണിത്.

സീറോ വേസ്റ്റ് പദ്ധതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന റൊമാന വാട്ടറിന്റെ വിതരണം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്രദീപ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്യാത്ത റൊമാനയുടെ കേരളത്തിലേക്കുള്ള വരവിനെ എൻ കെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു. റൊമാന വാട്ടറിന്റെ ആദ്യ കാര്‍ട്ടന്‍ നടന്‍ കൊല്ലം തുളസിയ്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ കുടിവെള്ള ഉത്പാദനത്തിനായി തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറിയ്ക്ക് പുറമെ ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുറക്കുമെന്നും അത് വഴി കേരളത്തില്‍ കൂടുതൽ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റൊമാന വാട്ടര്‍ കമ്പനി പ്രതീക്ഷിക്കുന്നതായി പ്രദീപ്‌ കുമാര്‍ അറിയിച്ചു.

250 ml കപ്പുകളിലും 500 ml, 1 litre, 1.5 litre, 2 litre ബോട്ടിലുകളിമായി റൊമാന വാട്ടര്‍ കേരളത്തിലും തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടുന്ന നാല് ജില്ലകളിലും ബാംഗ്ലൂരിലും ഉടൻ ലഭ്യമാകും.

Romana water,drinking water , Kerala, European standards, water ,quality , quality of drinking water , improvement,European level,purity, Shashi Tharoor, minaral water brand, zero waste,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches

കൊളീജിയം: സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ

Kuttippuram, explosive, PSP, found, investigation team, police, bomb squad, explosive, search, Thursday, bridge, Friday, Kuttippuram bridge, Five units , bomb squad ,leadership ,DIG Sparjan Kumar ,inspection,spot , mines ,bullets,detected,

കുറ്റിപ്പുറത്തെ ആയുധ ശേഖരം; രണ്ട് പി എസ് പികൾ കണ്ടെത്തി