ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പ ( loans ) എടുത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റോട്ടോമാക് ( Rotomac ) ഉടമ വിക്രം കോത്താരിയെ ( Vikram Kothari ) സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.

അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ചോദ്യം ചെയ്യുന്നതിനായി വിക്രം കോത്താരിയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. കോത്താരിയുടെ കാണ്‍പൂരിലെ വീട്ടിലും ഓഫീസുകളിലും ഇന്നു രാവിലെ നാലു മണിയോടെയാണ് സി ബി ഐ റെയ്ഡ് നടത്തിയത്.

കോത്താരിയെയും ഭാര്യയെയും മകനെയും സി ബി ഐ ചോദ്യം ചെയ്തു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിന്മേലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് കോത്താരിക്ക് വായ്പ അനുവദിച്ചത്.

യൂണിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപയുമാണ് കോത്താരി വായ്പയെടുത്തത്. ഇപ്പോള്‍ ഇത് 3000 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയ്യാറായിട്ടില്ല.

അതിനിടെ വജ്രവ്യാപാരി നീരവ് മോഡിക്കു പിന്നാലെ വിക്രം കോത്താരി നാടുവിട്ടുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ജാഗരണ്‍ ഗ്രൂപ്പ് ഉടമ സഞ്ജീവ് ഗുപ്തയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോത്താരി എത്തിയതോടെയാണ് അഭ്യൂഹത്തിന് വിരാമമായത്.

താൻ കാണ്‍പൂരിലുണ്ടെന്നും വായ്പ പ്രശ്നം പരിഹരിക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ കോത്താരിയെ വായ്പാ തിരിച്ചടവില്‍ മനഃപൂര്‍വ്വമായി മുടക്കം വരുത്തുന്നയാളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബാങ്കുകളുടെ ഈ പ്രഖ്യാപനത്തിന് എതിരെ കോത്താരി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റോട്ടോമാക് കമ്പനിയ്ക് പുറമെ പാന്‍ മസാല ബ്രാന്‍ഡായ പാന്‍ പരാഗിന്റെയും ഉടമസ്ഥരാണ് കോത്താരി കുടുംബം.

 rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

Kamal , Kamal Haasan , DMDK chief Captain Vijaykanth Kamal Haasan, DMDK , Vijaykant ,Rajani , Karunanidhi, Stalin, Chennai, office, working president, MK Stalin, Gopalapuram, superstar, Rajanikanth, Haasan, Tamil Nadu tour , February 21,actor-turned-politician

ക​മ​ലഹാ​സ​ന്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി