Movie prime

നേപ്പിയർ മ്യൂസിയത്തിനും കൃഷ്ണപുരം കൊട്ടാരത്തിനും 16 കോടി രൂപ കേന്ദ്ര സഹായം

സംസ്ഥാന സർക്കാറിന് കീഴിലുള്ള മ്യൂസിയം – പുരാവസ്തു വകുപ്പിന്റെ തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിനും ആലപ്പുഴയിലെ കാർത്തികപ്പള്ളി കൃഷ്ണപുരം കൊട്ടാരത്തിനും കൂടി 16 കോടി രൂപ കേന്ദ്ര സഹായം. മ്യൂസിയം ഗ്രാന്റ് സ്കീം പ്രകാരം നേപ്പിയർ മ്യൂസിയം – 1273.142 ലക്ഷം, ശ്രീകൃഷ്ണപുരം കൊട്ടാരം 352.676 ലക്ഷം അനുവദിച്ചതായി കെ സുധാകരൻ എം.പിയുടെ പാർലമെന്റിലെ ചോദ്യത്തിന് ഉത്തരായി കേന്ദ്ര സാംസ്ക്കാരിക ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിച്ചു. More
 
നേപ്പിയർ മ്യൂസിയത്തിനും കൃഷ്ണപുരം കൊട്ടാരത്തിനും 16 കോടി രൂപ കേന്ദ്ര സഹായം

സംസ്ഥാന സർക്കാറിന് കീഴിലുള്ള മ്യൂസിയം – പുരാവസ്തു വകുപ്പിന്റെ തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിനും ആലപ്പുഴയിലെ കാർത്തികപ്പള്ളി കൃഷ്ണപുരം കൊട്ടാരത്തിനും കൂടി 16 കോടി രൂപ കേന്ദ്ര സഹായം.

മ്യൂസിയം ഗ്രാന്റ് സ്കീം പ്രകാരം നേപ്പിയർ മ്യൂസിയം – 1273.142 ലക്ഷം, ശ്രീകൃഷ്ണപുരം കൊട്ടാരം 352.676 ലക്ഷം അനുവദിച്ചതായി കെ സുധാകരൻ എം.പിയുടെ പാർലമെന്റിലെ ചോദ്യത്തിന് ഉത്തരായി കേന്ദ്ര സാംസ്ക്കാരിക ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിച്ചു.