Sanadha Balyam , vacation, children,foster-care placement ,application, invited, child welfare committee, shelter, parents, adoption, Thiruvananthapuram unit, orphanages, Social Justice, facilitate,scheme, aims,providing,homely atmosphere,
in

അവധിക്കാലത്ത് വീടനുഭവം: സനാഥ ബാല്യം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് തങ്ങൾക്കൊപ്പം നിർത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ താല്‍ക്കാലികമായി മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന സനാഥ ബാല്യം ( Sanadha Balyam ) പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികള്‍ ഉള്ളതോ ഇല്ലാത്തതോ ആയ ദമ്പതികള്‍, ഏക രക്ഷിതാവ്, ബന്ധുക്കള്‍, ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ താല്‍പ്പര്യമുള്ള സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് സനാഥ ബാല്യം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം.

അവധിക്കാലത്ത് കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കുന്നതിനും അവരുടെ മാനസിക – വ്യക്തിത്വ വികസനത്തിനും പദ്ധതി അനുകൂലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്.

അപേക്ഷാ ഫോറം തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2345121 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണ്.

അപേക്ഷകരുടെ സാമൂഹ്യ അന്വേഷണ റിപ്പോര്‍ട്ട്, കൗണ്‍സലിംഗ്, കുട്ടികളുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ താൽക്കാലികമായി വിട്ടു നല്‍കും.

കഴിഞ്ഞ ഒരു വര്‍ഷകാലയളവിനുള്ളില്‍ ജില്ലയില്‍ 36 കുട്ടികള്‍ക്ക് ഇത്തരത്തില്‍ മികച്ച വീടനുഭവം നല്‍കാന്‍ കഴിഞ്ഞതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സുബൈര്‍ കെ.കെ. അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

ക്രഷുകൾക്ക് ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിച്ചു

banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

ദേശീയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ശ്രദ്ധാകേന്ദ്രമാകുന്നു